തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday 5 November 2019

തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ഇ വാർത്ത | evartha
തൃശ്ശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ എസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

തൃശൂര്‍ : തൃശൂരില്‍ എസ്ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പോലീസ് അക്കാദമിയിലാണ് മൃതദേഹം കണ്ടെത്. അക്കാദമിയിലെ ക്വാര്‍ട്ടര്‍ മാഷ് എസ്ഐ അനില്‍കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് എ ബ്ലോക്കിലെ 31-ാം നമ്പര്‍ മുറിയില്‍ അനിലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 1993 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥനാണ് അനില്‍കുമാര്‍. കുറച്ചു നാളായി ഇയാള്‍ മെഡിക്കല്‍ ലീവിലായായിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2WMA5Pd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages