ആരിത് മത്സ്യ കന്യകയോ? ; വെള്ളത്തിനടിയില്‍ ഹോട്ട്‌ലുക്കില്‍ ആലിയഭട്ട്‌, ചിത്രങ്ങള്‍ കാണാം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday 6 November 2019

ആരിത് മത്സ്യ കന്യകയോ? ; വെള്ളത്തിനടിയില്‍ ഹോട്ട്‌ലുക്കില്‍ ആലിയഭട്ട്‌, ചിത്രങ്ങള്‍ കാണാം

ഇ വാർത്ത | evartha
ആരിത് മത്സ്യ കന്യകയോ? ; വെള്ളത്തിനടിയില്‍ ഹോട്ട്‌ലുക്കില്‍ ആലിയഭട്ട്‌, ചിത്രങ്ങള്‍ കാണാം

ബോളിവുഡ് സുന്ദരി ആലിയ ഭട്ടിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വെള്ളത്തിനടിയില്‍ ഹോട്ട് ലുക്കില്‍ താരത്തെകണ്ട് ആരാധകര്‍ മാത്രമല്ല ബോളിവുഡ് താരങ്ങളും അമ്പരന്നിരിക്കുകയാണ്.

വോഗ് മാസികയ്ക്കു വേണ്ടിയാണ് അണ്ടര്‍ വാട്ടര്‍ ഫോട്ടോഷൂട്ട് നടത്തിയത്.ആലിയയെ ഇങ്ങനെയൊരു ഗെറ്റപ്പില്‍ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങള്‍ വൈറലായത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2WRqV4i
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages