162 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; സ്വകാര്യഹോട്ടലില്‍ എംഎല്‍എമാര്‍ ഒരുമിച്ച് കൂട്ടി ത്രികക്ഷിസഖ്യം - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday 25 November 2019

162 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; സ്വകാര്യഹോട്ടലില്‍ എംഎല്‍എമാര്‍ ഒരുമിച്ച് കൂട്ടി ത്രികക്ഷിസഖ്യം

ഇ വാർത്ത | evartha
162 എംഎല്‍എമാരുടെ പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി; സ്വകാര്യഹോട്ടലില്‍ എംഎല്‍എമാര്‍ ഒരുമിച്ച് കൂട്ടി ത്രികക്ഷിസഖ്യം

മഹാരാഷ്ട്രയില്‍ ബിജെപിയെ വെട്ടിലാക്കി ത്രികക്ഷി സഖ്യങ്ങള്‍. 162 എംഎല്‍എമാരുടെ പിന്തുണക്കത്ത് മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് കൈമാറി. മുംബൈയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലാണ് എംഎല്‍എമാരെ ഒരുമിച്ച് കൂട്ടിയിരിക്കുന്നത്.മുഴുവന്‍ എംഎല്‍എമാരെയും അഭിസംബോധന ചെയ്ത് ഉദ്ദവ് താക്കറെയും ശരത് പവാറും സംസാരിക്കുന്നു.

ബിജെപിക്ക് ഭൂരിപക്ഷമില്ലെന്നും ഉടന്‍ ദേവേന്ദ്രഫട്‌നാവിസ് രാജിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. നാളെ സുപ്രിംകോടതി തീരുമാനം വരാനിരിക്കെയാണ് ത്രികക്ഷിയുടെ ശക്തിപ്രകടനം.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/33lz02C
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages