സരിത എസ് നായർക്ക് 3 വർഷം തടവ്: വിധി കോയമ്പത്തൂർ കോടതിയുടേത് - Malayali Vartha

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday 31 October 2019

സരിത എസ് നായർക്ക് 3 വർഷം തടവ്: വിധി കോയമ്പത്തൂർ കോടതിയുടേത്

ഇ വാർത്ത | evartha
സരിത എസ് നായർക്ക് 3 വർഷം തടവ്: വിധി കോയമ്പത്തൂർ കോടതിയുടേത്

സോളാർ കേസ് പ്രതി സരിത എസ് നായർ, മുൻ ഭർത്താവ് ബിജു രാധാകൃഷ്ണൻ എന്നിവർക്ക് മൂന്നു വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോയമ്പത്തൂർ കോടതി. വഞ്ചനാ ക്കുറ്റത്തിലാണ് വിധി.

കാറ്റാടി യന്ത്രം നിര്‍മിച്ച്  നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലാണ് വിധി. 2009 ല്‍ 26  ലക്ഷം തട്ടിയെന്നായിരുന്നു പരാതി.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2WuEfet
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages